
തഴുവംകുന്ന്: വട്ടക്കുടിയിൽ പരേതനായ വർഗീസ് പൈലിയുടെ ഭാര്യ മറിയം (91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തഴുവംകുന്ന് സെന്റ് ജോർജ് പള്ളിയിൽ. കരിമണ്ണൂർ പാറത്താഴം കുടുംബാംഗമാണ്. മക്കൾ: പരേതനായ വിൻസെന്റ് ജോർജ്,വി.വി. ഫ്രാൻസീസ്, വി.വി.പോൾ, (പൗലോച്ചൻമുൻ പഞ്ചായത്ത് മെംബർ, കല്ലൂർക്കാട്, സഹകരണ ബാങ്ക് ബോർഡ്മെമ്പർ, കല്ലൂർക്കാട്), ത്രേസ്യാമ്മ, മേരി, എൽസി. മരുമക്കൾ : ബർണറീത്ത കാരക്കുന്നേൽ ,തഴുവംകുന്ന്, എമിലി കല്ലറക്കൽ, (മൈലക്കൊമ്പ്), സൂസമ്മ വട്ടക്കുഴിയിൽ (മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ, കല്ലൂർക്കാട്), ബേബി ജോൺ അറുകാലിൽ, പാറപ്പുഴ, ബെന്നി പട്ടേരുപറമ്പിൽ, കരിമണ്ണൂർ, ജോർഡിൻ ജോസഫ് വലിയ പുത്തൻപുരയിൽ, നാഗപ്പുഴ