കരിമണ്ണൂർ: കുറുമ്പുപാടം ഗീതാലയം അനിൽ കുമാർ പ്രിയ ദമ്പതികളുടെ മകനും കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒന്നാം വർഷ കൊമേഴ്‌സ് വിദ്യാർത്ഥിയുമായ ശ്രീഹരി അനിൽ (16) നിര്യാതനായി. സംസ്‌കാരം നടത്തി.