obitbhaskaran

മുളപ്പുറം: ആനിത്തോട്ടത്തിൽ ഭാസ്‌കരൻ (77) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ :വാരുകുഴിയിൽ പരേതയായ തങ്കമ്മ. മക്കൾ :ഷൈല, ഷാജു, സജി, സിന്ധു, സിൽജ, സിൽജു,സിനി, ഷീബ. മരുമക്കൾ: പരേതനായ ശശി, ബിന്ദു, സിന്ധു, ഷാജി, ബിജു, ശ്രുതി, ഷിബു, ലാൽ (പൊതുമരാമത്ത് വകുപ്പ് ).