ഇടുക്കി: ജനുവരി 01, 2000 മുതൽ മാർച്ച് 31, 2022 വരെയുള്ള കാലയളവിൽ തൊഴിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോരിറ്റി നഷ്ട്ടപ്പെട്ട വിമുക്തഭടന്മാർക്ക് മുൻകാല പ്രാബല്യത്തോടെ സീനിയോരിറ്റി നിലനിർത്തിക്കൊണ്ട് തൊഴിൽ രജിസ്‌ട്രേഷൻ പുതുക്കാം.നേരിട്ടോ, ദൂതൻ വഴിയോ, തപാൽ മാർഗമോ മേയ് 31 വരെ പുതുക്കാമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു.ഫോൺ: 04862222904