ഇടുക്കി: കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തവനൂർ കാർഷിക എഞ്ചിനീയറിങ് കോളേജിലെ സുരക്ഷ ജോലികൾ (സെക്യൂരിറ്റി ഗാർഡ്) ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നിർവ്വഹിക്കുന്നതിന് യോഗ്യതയുള്ളവരിൽ നിന്നും മത്സരാടിസ്ഥാനത്തിൽ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മെയ് 27, ഉച്ചയ്ക്ക് രണ്ടു മണിയ്ക്കു മുൻപായി ലഭിക്കണം. വെബ്‌സൈറ്റ് www.kau.in ഫോൺ: 04942686214