
തൂക്കുപാലം : രാമക്കൽമേട് പുന്നമൂട്ടിൽ പി കെ ജോർജിന്റെ ഭാര്യ ഗ്രേസിക്കുട്ടി (72 )നിര്യാതയായി. സംസ്‌ക്കാരംഇന്ന് രാവിലെ 11 ന് രാമക്കൽമേട് സെന്റ് മേരീസ് മലങ്കര കാത്തലിക്ക് ചർച്ച് സെമിത്തേരിയിൽ .കട്ടേ കാനം വടക്കേക്കുറ്റ് കുടുംബാംഗമാണ് .മക്കൾ :അജി ജോർജ് (എക്‌സ് സർവ്വീസ്) അജോ ജോർജ് (ബഹറിൻ) . മരുമക്കൾ : ബിൻസി, ജറിൻ (ബഹറിൻ).