അടിമാലി: ടോറസ് ലോറി കരിങ്കല്ല് ഇറക്കുന്നതിനിടെ മറിഞ്ഞു. കല്ലാർകുട്ടി പുതിയ പാലത്തിന് സമീപം കബിളി കണ്ടം േറാഡിന്റെ സംരക്ഷണഭിത്തികെട്ടാനായി കരിങ്കല്ലുമായി വന്ന ടോറസ് ലോറിയാണ് ഇന്നലെ രാവിലെ 11 ന് മറിഞ്ഞത് .അപകടത്തിൽെൈ ഡ്രൈവർക്കും ക്ലീനർക്കും പരിയക്ക് പറ്റി. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കല്ലാർകുട്ടി പാലത്തിന് സമീപംകരിങ്കല്ലിറക്കുന്നതിനിടെ മറിഞ്ഞ ടോറസ്