തൊടുപുഴ: വർഷങ്ങളായി ആരോഗ്യരംഗത്ത് പ്രവർത്തിച്ചുവരുന്ന അൽ അസ്ഹർ മെഡിക്കൽ കോളേജ് ആന്റ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ പൊതുജനങ്ങൾക്കായി സൗജന്യ രോഗനിർണ്ണയ ചികിത്സാ ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ സെമിനാറുകൾ എന്നിവ നടത്താനുദ്ദേശിക്കുന്നു. ഇത്തരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കുവാൻ താല്പര്യമുളള സംഘടനകളും സ്ഥാപനങ്ങളും കൂടുതൽ വിവരങ്ങൾക്കായി പി ആർ ഒ ഓഫീസ്, 8547083912,pro@aamc.org.in ബന്ധപ്പെടുക.