obit-pathrose

കുണിഞ്ഞി: പരുത്തിപ്പിള്ളിമലയിൽ പത്രോസ് മത്തായി (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ.ഭാര്യ: പരേതയായ മേരി കല്ലൂർക്കാട് നാരകത്തിനാൽ കുടുംബാംഗം.മക്കൾ : ഏലിക്കുട്ടി, സോജി, മനോജ്.മരുമക്കൾ :ജനഗൻ പാറയ്ക്കൽ (അമനകര), ജോയി കോലടിയിൽ (മോനിപ്പള്ളി), ബിന്ദു ഇളങ്ങംപ്ലാകം (തിരുവനന്തപുരം).