obit-thomas

തൊടുപുഴ: കീരികോട് പൈനാൽ പി.ടി. തോമസ് (റിട്ട. അദ്ധ്യാപകൻ, ഡീപോൾ ഹൈസ്‌കൂൾ, തൊടുപുഴ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം തൊടുപുഴ ന്യൂമാൻ കോളേജ് വിജ്ഞാനമാതാ പള്ളിയിൽ. . ഭാര്യ അച്ചാമ്മ തോമസ് പന്നിമറ്റം ആലയ്ക്കത്തടത്തിൽ കുടുംബാംഗം.മക്കൾ: ജെൻസ് (യു.കെ.), മഞ്ജു (ടീച്ചർ സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ്. കരിങ്കുന്നം), മനു (യു.കെ),
മരുമക്കൾ : സിനി ജെൻസ് ഓടയ്ക്കൽ, എറണാകുളം (യു.കെ), ലാൽസൺ ജെ. പുതുമനത്തൊട്ടിയിൽ തൊടുപുഴ,(പിആർഒ ദേവമാതാ ഹോസ്പിറ്റൽ കൂത്താട്ടുകുളം ), ലിസിയ മനു മുതിരക്കാലായിൽ മുട്ടുചിറ (യു.കെ).