തൊടുപുഴ: വെങ്ങല്ലൂർ ആരവല്ലിക്കാവ് ശ്രീ ദുർഗാ ഭദ്രാദേവി ക്ഷേത്രത്തിൽ ഞായറാഴ്ച്ച
മൃത്യജ്ജ യഹോമവും മഹാ ഗണപതി ഹോമവും നടക്കും. ക്ഷേത്രം തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ, രാവിലെ 6.30ന് ഗണപതിഹോമവും തുടർന്ന് മൃത്യുഞജയഹോമവും നടത്തും.