
കോടിക്കുളം: കാപ്പിൽ ജെയിംസ് ജെ കാപ്പൻ (73- റിട്ട: ചീഫ് മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ. ഭാര്യ :ലിസ്സമ്മ ജെയിംസ് പാലാ കാനാട്ട് കുടുംബാംഗം.മക്കൾ : ഹൈൻസ് കാപ്പൻ, ഫ്രാനിയോ കാപ്പൻ.മരുമക്കൾ : ആൻ മരിയ (മണ്ണംപ്ലാക്കൽ ആലുവ)