
തൊടുപുഴ: ആനിക്കാട് പാലാക്കാട്ടിൽ പരേതനായ പി.കെ.ഭാസ്കരന്റെ ഭാര്യ തങ്കമ്മ ഭാസ്കരൻ (87) നിര്യാതയായി. സംസ്കാരം നാളെ രാവില 10 ന് വീട്ടുവളപ്പിൽ . മക്കൾ: അമ്മിണി, പി.കെ ഗംഗാധരൻ, പി.ബി മുരളീധരൻ, പരേതനായ ഡോ. പി.ബി.രാജു, പി.ബി രാജി, പി.ബി.മായ. മരുമക്കൾ: സി.പി അനിയൻ, ശ്രീദേവി, ഗീത, സബിത, അഡ്വ. എം.ജയലാൽ, എം.എൻ സജീവ്.