obit-fathima

ചെറുതോണി : ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കെ. എം. ജലാലുദ്ദീന്റെ (മുൻ വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ) മാതാവ് ഇടുക്കി കല്ലുവിള പുത്തൻവീട്ടിൽ പരേതനായ മുസ്തഫയുടെ ഭാര്യ ഫാത്തിമ മുസ്തഫ (96) നിര്യാതയായി. കബറടക്കം നടത്തി .മറ്റ് മക്കൾ : സുബൈദ , കെ.എം. ജലാലുദ്ദീൻ മരുമക്കൾ :പരേതനായ കൊച്ചു മുഹമ്മദ് , ഷമിമോൾ (കേരളാ ബാങ്ക് വാഴത്തോപ്പ് )