obit-annakutty

തൊടുപുഴ ,ഏഴുമുട്ടം തുറയ്ക്കൽ പരേതനായ ആഗസ്തിയുടെ മകൾ അന്നക്കുട്ടി റ്റി.എ (75) നിര്യാതയായി .മാതാവ് പരേതയായ മറിയം കൊതകുത്തി ഈന്തുങ്കൽ കുടുംബാംഗം .സഹോദരങ്ങൾ :ജോസഫ് (ന്യൂയോർക്ക്) ,പരേതനായ തോമസ് ,പരേതനായ ജോണി ,ജോർജ് ,ജോയി ,സണ്ണി . മേരി മാത്യു മൂലാശ്ശേരിൽ ,കരിമണ്ണൂർ .പരേതയായ ഷാലി ,റൂബി തോമസ് മുണ്ടൻചിറ ( ന്യൂയോർക്ക്) ,ബറ്റി ഷാജി മേക്കലത്ത് (ന്യൂയോർക്ക്) .ജോജി . സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുതലക്കോടം സെന്റ് ജോർജ് പള്ളിയിൽ .