തൊടുപുഴ: തൊടുപുഴ നഗരസഭയിലെ 23ാം വാർഡിന്റെ വാർഡുസഭാ യോഗം നാളെ രാവിലെ 10ന് കാഞ്ഞിരമറ്റം ഉറുമ്പിൽ പാലം അംഗൻവാടിയിൽ ചേരുമെന്ന് വാർഡ് കൗൺസിലർ പി.ജി. രാജശേഖരൻ അറിയിച്ചു.