obit-lakshmi

തൂക്കുപാലം:കൊച്ചുപ്‌ളാംമൂട് ബ്ലോക്ക് നമ്പർ 1214 ൽ പരേതനായ അയ്യപ്പന്റെ ഭാര്യ ലക്ഷ്മി( 96 )നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.മക്കൾ:ടികെഗോപാലൻ,രാധാമണി,ലളിതകുമാരി,പത്മാവതി,ഓമന,അമ്മിണി.മരുമക്കൾ:ശ്യാമള,ശശി,വിജയകുമാർ,റെല്‌സൻ,രാജൻ,പരേതനായവാസു.