obit-john

ഉടുമ്പന്നൂർ: അടപ്പൂര് എ.വി.ജോൺ (75,റിട്ട.അദ്ധ്യാപകൻ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ :ഏലിക്കുട്ടി അഗസ്റ്റിൻ പള്ളിക്കാമുറി കുളക്കാട്ട് കുടുംബാംഗം.മക്കൾ: ജോജി, ജിജോ.മരുമക്കൾ: സ്മിത ജോസഫ് വൈശ്യന്റേടം (ചങ്ങനാശേരി), ദീപ അബ്രാഹം അരീക്കൽ (അങ്കമാലി).