തൊടുപുഴ:14-ാം പഞ്ചവത്സര പദ്ധതിയുടെ ഒന്നാം വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കരട് പദ്ധതി നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി 11-ാം വാർഡിൻെറ വാർഡ് സഭായോഗം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ജയ്‌ ഹിന്ദ് ലൈബ്രറിയിൽ ചേരും. ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്യും.