obist-viyani
സിസ്റ്റർ വിയാനി

തൊടുപുഴ: സിസ്റ്റർ വിയാനി കുഴികണ്ണിയിൽ എഫ്.സി.സി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മൂവാറ്റുപുഴ വാഴപ്പിള്ളി നിരപ്പ്മഠം സെമിത്തേരിയിൽ. നാകപ്പുഴ കുഴികണ്ണിയിൽ പൈലി- മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: റോസക്കുട്ടി, മാത്യു, മേരി, പരേതരായ ജോസഫ്, തോമസ്.