തൊടുപുഴ:കെ ശശിധരൻ മെമ്മോറിയൽ മിനി ഹാന്റ് ബോൾ ലീഗ് ജില്ലാ ഹാന്റ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 29 ന് കുമാരമംഗലം എം.കെ. എൻ.എം. സ്‌കൂൾ ഗ്രൗണ്ടിൽ നടത്തും.2007 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് ലീഗിൽ പകെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 730 606 2090 എന്ന നമ്പറിൽ ബന്ധപ്പെടുക എന്ന് ജില്ല സെകട്ടറി അൻവർ ഹുസൈൻ അറിയിച്ചു.