പീരുമേട്: മാദ്ധ്യമപ്രവർത്തകൻ യു എച്ച്.സിദ്ദീഖ് അനുസ്മരണയോഗം ഇന്ന് രാവിലെ10 ന് വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരും. വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്യും പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ അധ്യക്ഷത വഹിക്കും. മാദ്ധ്യമ കൂട്ടായ്മയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.