ഇടുക്കി: പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ രണ്ടു മുതൽ ഒൻപത് വരെ ക്ലാസ്സുകളിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ വിദ്യാലയ ഓഫീസിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ചു മേയ് 30 നുള്ളിൽ ഓഫീസിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ : 9495800741, 7012354073