obit-george

കൈപ്പട്ടൂർ (കാലടി ):പ്ലാന്റേഷൻകോർപ്പറേഷൻ റിട്ട .കെമിസ്റ്റ് കാരക്കുന്നേൽ കെ .ജെ .ജോർജ് (70 ) നിര്യാതനായി .സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് കൈപ്പട്ടൂർ പരിശുദ്ധ വ്യാകുല മാതാ പള്ളിയിൽ .ഭാര്യ :എൽസമ്മ കിഴക്കേഭാഗം കുടുംബാംഗം .മക്കൾ :എൽജിയോതോമസ് (ഇരട്ടി ),ജിജറോബിൻ (നീലേശ്വരം ),മരുമക്കൾ :തോമസ് സെബാസ്റ്റ്യൻ ,ഇടത്തുംപറമ്പിൽ(ഇരട്ടി ),റോബിൻ അഗസ്റ്റിൻ ,മേനാച്ചേരി .(നീലേശ്വരം).