അടിമാലി: ആനവിരട്ടി മുതിരക്കാലായിൽ എം.പി വർഗീസ് (59) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിെലെ 11 ന് കമ്പൻപാറ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: സാറാമ്മ . മക്കൾ ബിൻ സി. ബേസിൽ. മരുമകൻ :സഞ്ജു.