obit-baby

കരിമണ്ണൂർ : തെക്കേറ്റത്ത് ബേബി തോമസ് (61) നിര്യതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് കരിമണ്ണൂർ സെന്റ്. മേരിസ് ഫൊറോനാ പള്ളി സിമിത്തേരിയിൽ.ഭാര്യ : പരേതയായ ആലീസ് തെക്കേൽ, തട്ടക്കുഴ.മക്കൾ : അൽഫോൻസ (അയർലൻഡ്) , ആൽബിൻ ( ഖത്തർ ).മരുമകൻ : ജെയ്‌സൺ പൊട്ടക്കൽ (ഐ.എം.എച്ച്.എസ്കലൂർ )