
നെടുങ്കണ്ടം : ഇല്ലിക്കാനം ബ്ലോക്ക് നമ്പര്‍ 1348-ല്‍ പരേതനായ തുളസീധരന്‍പിള്ളയുടെ ഭാര്യ സ്വര്‍ണ്ണമ്മ (75)നിര്യാതയായി.സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍. മക്കള്‍ :ഹരികുമാര്‍, പുഷ്പ, ലത, ശ്രീകുമാര്‍, നന്ദകുമാര്‍, രമദേവി, ജയശ്രി, ജയകുമാര്‍. മരുമക്കള്‍ : സന്ധ്യ, ഹരികുമാര്‍, ശിവരാമപിള്ള, ശാലിന, പൂര്‍ണ്ണിമ, ഷാജി, രാധാകൃഷ്ണന്‍.