obitkmjohn

പുതുപ്പരിയാരം :കഴിക്കിച്ചാലിൽ കെ .എം .ജോൺ (78 )നിര്യാതനായി .സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ .ഭാര്യ ചിന്നമ്മ തിരുമാറാടി നടുവത്ത് കുടുംബാംഗം .മക്കൾ :സിജോ ,ബിൻസി ,അഞ്ജന .മരുമക്കൾ :റൂബി സിജോ ,വന്മേലിൽ (കുണിഞ്ഞി),ഡിൻ ,ആലിനക്കുടിയിൽ(ഞാറക്കാട് ),ബിജു ,വേളാശ്ശേരിൽ (മുത്തോലപുരം )