
കോടിക്കുളം: പുളിക്കൽ പരേതനായ പി കെ ജോസഫിന്റെ(കുഞ്ഞൂഞ്ഞ്) ഭാര്യ മേരിക്കുട്ടി ജോസഫ് (83)നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ പരേത മുതലക്കുടം ചെമ്പരത്തി കുടുംബാംഗമാണ്.
മക്കൾ: റീന, ലൂസി, പൗളി,ബെന്നി ജോസഫ്.മരുമക്കൾ: ജോയ് പ്ലാത്തോട്ടം പ്രാവിത്താനം, ഷാജി കൊട്ടാരത്തിൽ തഴുകംകുന്ന്, റോയ് വരിക്കമാക്കൽ കലയന്താനി, ലൈസമ്മ ഞാവള്ളികൂന്താനം കരൂർ പാലാ,