
ചക്കുപള്ളം: ആറാംമൈൽ കിഴക്കേ ചരുവിൽ പരേതനായ ഗീവർഗീസിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് കുങ്കിരിപ്പെട്ടി സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. അമരാവതി ശങ്കരംകുളഞ്ഞിയിൽ (പന്തളം) കുടുംബാംഗമാണ് പരേത. മക്കൾ: ജീമോൾ, ജോമോൻ, ജിജിമോൻ, ജോജി മോൾ. മരുമക്കൾ: തോമസ് ഫിലിപ്പ്, സിനി, സ്വപ്ന, കൊച്ചുമോൻ.