obitvasumathi

തൂക്കുപാലം. മുണ്ടിയെരുമ ന്യൂ കോട്ടേജിൽ സോമരാജന്റെ ഭാര്യ എൻ.വസുമതി( 81) നിര്യാതയായി. സംസ്‌കാരംഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ:സന്തോഷ്‌കുമാർ(റിട്ട.ഫോറസ്ടർ),സുരേഷ്‌കുമാർ,പരേതരായഅനിൽകുമാർ,സുനിൽകുമാർ. മരുമക്കൾ.ഇന്ദിര,സിന്ധു(അർബൻബാങ്ക് തുക്കുപാലം),ഓമന.