തൊടുപുഴ :മൈലക്കൊമ്പ് പാറച്ചാലിൽ വീട്ടിൽ പി.പി. രാമചന്ദ്രന്റെയും സുധക്ഷിണ രാമചന്ദ്രന്റെയും മകൻ വിഷ്ണുവും കോട്ടയം കൊല്ലാട് മരുത്തൂർ വീട്ടിൽ എം.വി. ബാബുവിന്റെയും അജി ബാബുവിന്റെയും മകൾ ദേവികയും കോട്ടയം കോടിമാത സുമംഗലി ഓഡിറ്റോറിയത്തിൽ വിവാഹിതരായി.