
തങ്കമണി : നെടുംപുറത് ഫിലിപ്പ് ( 75)നിര്യാതനായി . ഭാര്യ :കുഞ്ഞുമോൾ കാമാക്ഷി അന്യരാത് കുടുംബാംഗം. മക്കൾ :ബിജു, ബിന്ദു, സിസ്റ്റർ ബെഡ്‌സി (ഹോളി സ്പിരിൽ തിരുവല്ല ), ബിനീഷ്, ബിൻസി. മരുമക്കൾ : ബിജി, അജി, ബിനോചൻ, സംസ്‌കാരം ഇന്ന് രാവിലെ 11 ന് നെല്ലിപ്പാറസെന്റ് സേവിയേഴ്‌സ് പള്ളിയിൽ .