ചെ​റു​തോ​ണി​:​ ​യൂ​ത്ത് ​ഫ്ര​ണ്ട് ​(​എം​)​ ​ജി​ല്ലാ​ ​സ​മ്മേ​ള​നം​ ​ജൂ​ൺ​ 3,4,5​ ​തീ​യ​തി​ക​ളി​ൽ​ ​ചെ​റു​തോ​ണി​യി​ൽ​ ​ന​ട​നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഷിജോതടത്തിൽ അറിയിച്ചു.
​ജൂ​ൺ​ ​നാ​ലി​ന് ​ന​ട​ക്കു​ന്ന​ ​പ്ര​വ​ർ​ത്ത​ക​ ​സ​മ്മേ​ള​നം​ ​ചെ​യ​ർ​മാ​ൻ​ ​ജോ​സ് ​കെ​ ​മാ​ണി​ ​എം.​പി.​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​തു​ട​ർ​ന്ന് ​ന​ട​ക്കു​ന്ന​ ​പ്ര​ക​ട​ന​ത്തി​ന്റെ​ ​ഫ്‌​ളാ​ഗ് ​ഓ​ഫ് ​മ​ന്ത്രി​ ​റോ​ഷി​ ​അ​ഗ​സ്റ്റി​ൻ​ ​നി​ർ​വ്വ​ഹി​ക്കും.​ ​തോ​മ​സ് ​ചാ​ഴി​കാ​ട​ൻ​ ​എം.​പി,​ ​ചീ​ഫ് ​വി​പ്പ് ​പ്രൊ​ഫ.​ ​എ​ൻ.​ ​ജ​യ​രാ​ജ്,​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​ജോ​ബ് ​മൈ​ക്കി​ൾ,​ ​പ്ര​മോ​ദ് ​നാ​രാ​യ​ണ​ൻ,​ ​സെ​ബാ​സ്റ്റ​ൻ​ ​കു​ള​ത്തി​ങ്ക​ൽ,​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​സ്റ്റീ​ഫ​ൻ​ ​ജോ​ർ​ജ്,​ ​പ്രൊ​ഫ.​ ​ലോ​പ്പ​സ് ​മാ​ത്യു,​ ​യൂ​ത്ത് ​ഫ്ര​ണ്ട് ​എം​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​റോ​ണി​ ​മാ​ത്യു,​ ​സെ​ക്ര​ട്ട​റി​ ​സി​റി​യ​ക് ​ചാ​ഴി​കാ​ട​ൻ​ ​തു​ട​ങ്ങി​യ​ ​പ്ര​മു​ഖ​ ​നേ​താ​ക്ക​ൾ​ ​പ​ങ്കെ​ടു​ക്കും.​ ​ജൂ​ൺ​ ​നാ​ലി​ന് ​ഉ​ച്ച​ക്ക് ​ഒ​രു​ ​മ​ണി​ക്ക് ​ചെ​റു​തോ​ണി​ ​ടൗ​ൺ​ ​ഹാ​ളി​ൽ​ ​പ്ര​വ​ർ​ത്ത​ക​ ​സ​മ്മേ​ള​ന​വും​ ​തു​ട​ർ​ന്ന് ​പ്ര​ക​ട​ന​വും​ ​ന​ട​ക്കും.​ ​ജൂ​ൺ​ ​അ​ഞ്ചി​ന് ​രാ​വി​ലെ​ 11​ ​മ​ണി​ക്ക് ​പ്ര​തി​നി​ധി​ ​സ​മ്മേ​ള​നം​ ​ആ​രം​ഭി​ക്കും.​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​വെ​ച്ച് ​ക​ഴി​ഞ്ഞ​ ​ആ​റു​ ​മാ​സ​ങ്ങ​ളി​ലാ​യി​ ​ന​ട​ന്ന​ ​ലീ​ഡ് 2030​ ​നേ​തൃ​ത്വ​ ​പ​രി​ശീ​ല​ന​ ​ക്യാ​മ്പ് ​പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്ക് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വി​ത​ര​ണ​വും​ ​ന​ട​ത്തും