കട്ടപ്പന: ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ കട്ടപ്പന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഫീൽഡ് ടെക്‌നീഷ്യൻഹോം അപ്ലയൻസസ് മൂന്നു മാസ സൗജന്യ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. (പത്താം ക്ലാസ്) കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥിര താമസക്കാരും ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരോ അല്ലെങ്കിൽ ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനം ഉള്ളവരോ ആയിരിക്കണം. ജൂൺ 2 വരെ അപേക്ഷിക്കാം. ഫോൺ 04868 2501604 2985252, 9497432194.
വിവരങ്ങൾക്ക് എൻയുഎൽഎം ഓഫീസ്: 9947887922, കോളേജ് ഓഫീസ് : 9744251846, 9447036714, 04868 250160.