obit-prabhakaran

പെരുമ്പിള്ളിച്ചിറ: പാഴുമലയിൽ പ്രഭാകരൻ(63)നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: ശാന്ത ആയവന തേക്കുംകുടിയിൽ കുടുംബാഗം. മക്കൾ: പ്രശാന്തി, പ്രശാന്ത്, പ്രീതി. മരുമക്കൾ: രാജു, പ്രിൻസ്, നിമിഷ.