obit-kamalakshi

അരിക്കുഴ: കണ്ടമംഗലത്ത് കൃഷ്ണൻകുട്ടിയുടെ ഭാര്യ കമലാക്ഷി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. മക്കൾ: സുഭാഷ്, സോമൻ, ഷീല, പരേതയായ സുജാത. മരുമക്കൾ: വിജയൻ, സുജാത, കുമാരി, പരേതനായ വിജയൻ.