മുതലക്കോടം : ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മഹാത്മജയ്ഹിന്ദ് പുരുഷ സ്വാശ്രയ സംഘത്തിന്റെ പത്താമത് വാർഷികം രണ്ട് ദിവസങ്ങളിലായി ലൈബ്രറി ഹാളിലും,തൊടുപുഴ ടൗൺ ഹാളിലുമായിസംഘവാർഷികം, കുടുംബ സംഗമം, കലാപരിപാടി എന്നിവകളുമായി
'ഉണർവ് 2022' എന്ന പേരിൽ സംഘടിപ്പിച്ചു.ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ജയ്ഹിന്ദ് ലൈബ്രറി പ്രസിഡന്റ് കെ.സി.സുരേന്ദ്രൻ നിർവ്വഹിച്ചു. ക്രിസ്റ്റോ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു