വെള്ളത്തൂവൽ : എൽക്കുന്ന് പാലമറ്റത്ത് പുത്തൻപുരയിൽ പി കെ ദാമോദരൻ (85) നിര്യാതനായി. സംസ്‌ക്കാരം ഇന്ന്ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ . ഭാര്യ: ഭാർഗവി. മകൻ :പി.ഡി രാജീവ് .മരുമകൾ :രമ്യ