പീരുമേട്: വ്യാപാരി വ്യവസായി പീരുമേട് യൂണിറ്റ് സമ്മേളനവും പൊതുയോഗവും നടന്നു. റ്റി. ജെ.മാത്യു സമ്മേളനംഉദ്ഘാടനം ചെയ്തു. ഡി. മനോഹരൻ . ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. പി.കെ.ചന്ദ്രശേഖരൻ (പ്രസിഡന്റ്). കുഞ്ഞുമോൻ( സെക്രട്ടറി) . അനിൽ അല്ല്യാങ്കൽ( ട്രഷറർ)ബാബു (വൈ.പ്രസിഡന്റ്) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.