obit-joseph

കാളിയാർ :ഓലിക്കൽ ജോസഫ് പൗലോസ് (പാപ്പച്ചൻ -74 ) നിര്യാതനായി .സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് കാളിയാർ സെന്റ് റീത്താസ് പള്ളിയിൽ .ഭാര്യ :അന്നമ്മ കല്ലാർകുട്ടി നെല്ലിക്കാത്തോട്ടത്തിൽ കുടുംബാംഗം .മക്കൾ :ബൈജു (സിവിൽ സപ്ലൈസ് ,തൊടുപുഴ ),ദീപ (സ്റ്റാഫ് ,മെഡിക്കൽ കോളേജ് ,ഇടുക്കി ),ലിസ (സ്റ്റാഫ് ,ജില്ലാ സഹകരണ ആശുപത്രി ,തൊടുപുഴ )ലിൻസി . മരുമക്കൾ :കൊച്ചുറാണി ,വാലുപറമ്പിൽ (മേരികുളം ),ജോയി ,ഒറ്റമലച്ചേൽ (അരീക്കര ).ബിനു ,പുലിയപ്പാറയിൽ(നാകപ്പുഴ),ജെയ്‌സ് ,വാവോലിൽ (ഉദയഗിരി )