obit-shareefa

തൊടുപുഴ : മുതലക്കോടം ചിരപ്പറമ്പിൽ പരേതനായ പരീതിന്റെ ഭാര്യ ഷെരീഫ (84) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: പാത്തുമ്മ, മൈതീൻ, ബാവ, സഫിയ, സുബൈദ , റംല.
മരുമക്കൾ: അബ്ദുൾ ഖാദർ, സൗദ, സഫിയ, ഹുമയൂൺ കബീർ, ഫൈസൽ, അലി.