പീരുമേട് : കുമളി അട്ടപ്പള്ളം സെന്റ് തോമസ് കോളജിൽ 1986- 88 വർഷത്തെ പ്രീഡിഗ്രി ബാച്ചിന്റെ കുടുംബ സംഗമം നാളെ രാവിലെ 11ന് തേക്കടി റേഞ്ചർ വുഡ് റിസോർട്ടിൽ നടക്കും.