അടിമാലി: ആദിവാസി ക്ഷേമ സഭ സംസ്ഥാന പ്രസിഡന്റായി ഒ.ആർ.കേളുവിനേയുംവൈസ് പ്രസിഡന്റുമാരായി സൗമ്യ സോമൻ, സീത ബാലൻ, കെ.കെ.ബാബു ,എം ആർ.സുബ്രമണ്യൻ, ഏ.പി.ലാൽ, സംസ്ഥാന സെക്രട്ടറിയായി ബി.വിദ്യാധരൻ കാണി, എന്നിവരെ തിരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിമാരായി പി.കെ.സുരേഷ് ബാബു, കെ.ആർ.രാമഭദ്രൻ, പി.കെ.വാസുദേവൻ, എൻ.സി.മാധവൻ, വി.കേശവൻ, ട്രഷറർ, ഒക്ലാവ് കൃഷ്ണൻ, എക്ലി.കമ്മറ്റി അംഗങ്ങളായി വി.മോഹനൻ (കണ്ണൂർ) എം.ഐ.കിഷോർ (തിരുവനന്തപുരം) എന്നിവരെയും തെരഞ്ഞെടുത്തു.