
വണ്ണപ്പുറം:എസ്.ബി. ഐ.റിട്ട.ഉദ്യോഗസ്ഥൻ മുട്ടുകണ്ടം കാഞ്ഞിരക്കാട്ട്(മേക്കുന്നേൽ) കെ.വി. ജേക്കബ് (ചാക്കോച്ചൻ-69)നിര്യാതനായി.സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വണ്ണപ്പുറം മാർസ്ലീവ പള്ളിയിൽ.ഭാര്യ :എൽസി പേപ്പതിയിൽ കുടുംബാംഗം.മക്കൾ:അനൂപ് ജേക്കബ്(മിൽക് സൊസൈറ്റി),അരുൺ ഷൂരി ജേക്കബ്(യു.കേ),അഡ്വ.പാർത്ഥസാരഥി.മരുമക്കൾ: ചിന്നു അരുൺ(യു.കെ),ഗ്ലോറിയ മാനുവൽ(നഴ്‌സ്)