annamma
അന്നമ്മ മൈക്കിൾ

തൊടുപുഴ: ഇരുപുളംകാട്ടിൽ മൈക്കിളിന്റെ ഭാര്യ അന്നമ്മ (91) നിര്യാതയായി. പരേത തൊടുപുഴ പട്ടേരി പറമ്പിൽ കുടുബാംഗമാണ്. സംസ്‌കാരം ഇന്ന് 2.30ന് തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ. മക്കൾ: മൈക്കിൾ (കുഞ്ഞേപ്പ്),​ തോമസ്,​ ദേവസ്യാ,​ മേരി,​ പരേതയായ അച്ചാമ്മ. മരുമക്കൾ: ആനീസ് ചൊള്ളാനിക്കൽ കരിങ്കന്നം,​ മോളി കീഴ്മാട് കോതമംഗലം,​ ജോർജ് മഴുവഞ്ചേരിയിൽ കദളിക്കാട്,​ അച്ചാമ്മ ചക്കാംങ്കൽ രാമപുരം,​ ആന്റണി മൈലോത്ത് കൊച്ചി.