തൊടുപുഴ: കൊച്ചി സർവകലാശാല റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ കാഞ്ഞിരമറ്റം ഇലവുങ്കൽ ഇ.ആർ. പത്മനാഭൻ (90) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാജമ്മ (റിട്ട. അദ്ധ്യാപിക) ഉടുമ്പന്നൂർ കാവുംതടത്തിൽ കുടുംബാംഗം. മക്കൾ: റെജു (എക്‌സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ), ആനന്ദ് (ജലസേചന വകുപ്പ്), അനൂപ് (ഹെഡ് ക്ലാർക്ക്, വാഴത്തോപ്പ് പഞ്ചായത്ത്), ആശ (നഴ്‌സ്, ശ്രീചിത്ര ആശുപത്രി). മരുമക്കൾ: ദേവി (എച്ച്.എസ്.എ), ശ്രീജ (എച്ച്.എസ്.എ), ആര്യ (എച്ച്.എസ്.എ), സജി (എൻജിനിയർ, വാട്ടർ അതോറിട്ടി).