തൂക്കുപാലം: ആനക്കല്ല് മുണ്ടയ്ക്കൽ വീട്ടിൽ ഷൈൻ ശ്രീധരൻ (63) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാജമ്മ.