obit-lillykuttu
ലില്ലികുട്ടി ജോസ്

നെയ്യശേരി: പൂത്തേട്ടുപടവിൽ പി.ഒ. ജോസിന്റെ ഭാര്യ ലില്ലികുട്ടി (82) നിര്യാതയായി. സംസ്‌കാരം 31ന് രാവിലെ 10.30ന് നെയ്യാശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത കടനാട് മണിമല കല്ലകത്ത് കുടുംബാംഗം. മക്കൾ: പ്രൊഫ. ഡാർളി ഷൂസാവിക്, ലൗലി ജോയി, ജോബി ജോസ്, മിനി ജോസ്, ഡയാന ബാബു ജേക്കബ്. മരുമക്കൾ: ഫ്രൂഡേ ഷൂസാവിക് (നോർവേ), ജോയ് വർഗ്ഗീസ് ബാല്യപാടത്ത് (മൂവാറ്റുപുഴ), ഷെബി ജോബി കരിമ്പാനി (നെയ്യശ്ശേരി), ബാബു ജേക്കബ് കോട്ടക്കുടി (യു.എസ്.എ).