തൂക്കുപാലം: പച്ചടി നെടുങ്ങാട്ട് കുന്നേൽ വീട്ടിൽ പരേതനായ ജോസഫിന്റെ (രാഘവൻ) ഭാര്യ മേരി (തങ്കമ്മ- 88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഭാസ്‌കരൻ, ശശി, തങ്കൻ, രമണി, ഓമന. മരുമക്കൾ: ഓമന, തങ്കമ്മ, തമ്പി, ചന്ദ്രൻ, പരേതയായ തങ്കമണി.